YouTube ൽ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം


YouTube ൽ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാൻ ധാരാളം സോഫ്റ്റ്‌വെയറുകൾ ഉണ്ട്. പല സോഫ്റ്റ്‌വെയറുകളും ഒരു മാസത്തെ ട്രയൽ വേർഷനുകൾ ആയിരിക്കും. പിന്നീട് കാശു കൊടുത്തു വാങ്ങേണ്ടി വരും. എന്നാൽ രണ്ടു ഫ്രീ സോഫ്റ്റ്‌വെയറുകൾ ഇതാ....
ഇതിന്റെ മറ്റൊരു ഗുണം ഡൌണ്‍ലോഡ് PUASE ചെയ്തു പിന്നീട്  RESUME  ചെയ്യാനുള്ള സൌകര്യവും ഉണ്ട്. 

 ഡൌണ്‍ലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക



ഡൌണ്‍ലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക
flashget




Mozilla  Firefox  ലൂടെയും  വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം
step:1 Tools ൽ Add-ons ൽ ക്ലിക്ക് ചെയ്യുക

 step:2 Get  Add -ons  ൽ ക്ലിക്ക് ചെയ്തു
Search  Box ൽ Fast  video  Downloader എന്ന് സെർച്ച്‌ ചെയ്യുക

step:3 താഴെ കാണുന്ന See  all result ൽ  ക്ലിക്ക് ചെയ്യുക

step:4 ഒരു പുതിയ window തുറക്കുന്നതായിരിക്കും 
അതിൽ Add  to  Firefox  ൽ ക്ലിക്ക് ചെയ്യുക

step:5 Mozilla  Firefox  restart  ചെയ്തതിനു ശേഷം Youtube  ൽ നിന്നും
ഇഷ്ടമുള്ള സൈസിലുള്ള വീഡിയോകൾ ഡൌണ്‍ലോഡ് ചെയ്യാം

Previous Post Next Post