വേഗതയേറിയ പാട്ടുകൾ എളുപ്പത്തിൽ പഠിക്കാം



സ്പീഡിൽ പാടിയിട്ടുള്ള പാട്ടുകൾ എഴുതിയെടുക്കാനും ചില വരികൾ മനസ്സിലാക്കുവാനും ബുദ്ധിമുട്ടുമ്പോൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
Windows Media Player ഓപ്പണ്‍ ചെയ്തതിനു ശേഷം mp3 ഫയൽ പ്ലേ ചെയ്യുക
താഴെ കാണുന്ന ഓപ്ഷനുകൾ ക്ലിക്ക് ചെയ്യുക.
step:1

step:2

മേൽ കാണുന്ന ഓപ്ഷനിൽ സ്പീഡ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
Previous Post Next Post